India Vs Australia 2017; Australia Seeks Help From KK Jiyaz
ഓസീസ് ടീമിന് കൂടുതല്‍ പേടി കുല്‍ദീപ് യാദവിനെയാണ്. ചൈനാമാനെ എങ്ങിനെ നേരിടുമെന്ന് അറിയാതിരുന്ന സ്മിത്തും സംഘവും ആ പ്രശ്നവും പരിഹരിച്ചു. അതും ഒരു മലയാളിയുടെ സഹായത്തോടെ. ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായിരുന്ന ചൈനാമാന്‍ ബൗളറായ കെ.കെ ജിയാസിനായിരുന്നു ആ ഭാഗ്യം ലഭിച്ചത്.